Advertisment

കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ പ്രവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ പ്രവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി . ഇന്ത്യാക്കാരിയായ വീട്ടുജോലിക്കാരിയെ ആണ് സ്‌പോണ്‍സറുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

publive-image

അഹ്മദിയിലെ സ്‌പോണ്‍സറുടെ വീട്ടിലെ ജോലിക്കാരിയുടെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

സ്‌പോണ്‍സര്‍ വിവരമറിയിച്ചതിതെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനടി സ്ഥലത്തെത്തി .മരണകാരണം വ്യക്തമല്ല. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. മരിച്ച യുവതി ആരെന്നും തിരിച്ചറിഞ്ഞിട്ടില്ല .

kuwait kuwait latest
Advertisment