Advertisment

കുവൈറ്റില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി എത്തിയ മൂന്ന് പ്രവാസികളെ നാടുകടത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി എത്തിയ മൂന്ന് പ്രവാസികളെ നാടുകടത്തി . കുവൈറ്റ് വിമാനത്താവളത്തില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് എത്തിയ ഇന്ത്യാക്കാരനെയാണ് രാജ്യത്തേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ ആദ്യം നാടുകടത്തിയത്.

Advertisment

publive-image

വിമാനത്താവളത്തിലെ വിരലടയാള മെഷീനില്‍ പരിശോധന നടത്തിയപ്പോള്‍ തന്നെ ഇയാളെ കുവൈറ്റില്‍ നിന്ന് നേരത്തെ നാടുകടത്തിയിരുന്നതാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രേഖകള് പരിശോധിച്ചപ്പോഴാണ് എല്ലാം വ്യാജമാണെന്ന് കണ്ടെത്തിയത്.

മറ്റൊരു കേസിലാണ് വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കുവൈറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് ശ്രീലങ്കന്‍ യുവതികളെ കൂടി നാടുകടത്തിയത്.

kuwait kuwait latest
Advertisment