Advertisment

ഇന്‍ഡോറിലെ ഗോഡൗണില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ ആളപായമില്ല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഇ​ന്‍​ഡോ​ര്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ ഇ​ന്‍​ഡോ​റി​ലെ ആ​പ്പി​ള്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ഗോ​ഡൗ​ണി​ല്‍ തീപിടിത്തം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

publive-image

തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​താ​യി വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ ഐ​എ​എ​ന്‍​എ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Advertisment