Advertisment

കുവൈറ്റില്‍ 350000 ഡോളറിന്റെ കള്ളപ്പണവുമായി ഒരാള്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ 350000 ഡോളറിന്റെ കള്ളപ്പണവുമായി ഒരാള്‍ പിടിയില്‍ . ഇറാഖി പൗരനാണ് കസ്റ്റംസ് വിഭാഗത്തിന്റെ പിടിയിലായത്. ഇയാളെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന് കൈമാറി .

publive-image

അബ്ദലി ബോര്‍ഡറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ കൈവശം ഇത്രയും തുക സൂക്ഷിച്ചതിന്റെ കാരണം ബോധ്യപ്പെടുത്താന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല, തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

kuwait kuwait latest
Advertisment