Advertisment

എൽഐസി പ്രീമിയം അടയ്ക്കാൻ പോളിസി ഉടമകൾക്ക് ഐആർഡിഎഐ സമയം നീട്ടി നൽകി

New Update
publive-image
ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് പ്രീമിയം അടയ്ക്കാൻ പോളിസി ഉടമകൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ( ഐആർഡിഎഐ) 30 ദിവസത്തെ അധിക സമയം നൽകി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പ്രീമിയം അടയ്ക്കേണ്ട തീയതി ഉള്ളവർക്ക് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്.
Insurance aviva health insurance
Advertisment