മണിപ്പൂര് ശാന്തം സുന്ദരം.. മണിപ്പൂര് ശാന്തതയിലേക്കെത്തിയതു കേന്ദ്ര ഇടപെടലുകളുടെ ഫലം. അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഇടപെടല് മണിപ്പൂരില് ഉണ്ടാക്കിയതു വലിയ ചലനങ്ങള്. മണിപ്പൂരില് ബിജെപി നേതൃത്വത്തിലുള്ള സര്ക്കാര് ഉടന് അധികാരത്തിലെത്തുമെന്നു പ്രതീക്ഷ. ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കുന്നതിനു വലിയ തടസങ്ങളില്ലെന്നു വിലയിരുത്തല്
എഐ യെക്കാൾ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകാൻ യുവ സമൂഹം തയ്യാറാകണമെന്ന് കേന്ദ്ര നിയമ നീതിന്യായ വകുപ്പ് മന്ത്രി അർജ്ജുൻ റാം മേഘ്വാൾ അഭിപ്രായപ്പെട്ടു. കോയമ്പത്തൂർ അമൃത വിശ്വ വിദ്യാപീഠം ക്യാപസിൽ പ്രവർത്തനം ആരംഭിച്ച അമൃത ഇന്റർനാഷണൽ സ്കൂൾ ഓഫ് ലോ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി
'മദര് തെരേസ ജീവിച്ചിരുന്നെങ്കില് അവരെയും കൈവിലങ്ങ് അണിയിച്ചേനേ'. കന്യാസ്ത്രീകള്ക്ക് എതിരെ മതപരിവര്ത്തനവും മനുഷ്യക്കടത്തും ഉള്പ്പെടയുള്ള കുറ്റങ്ങള് ചുമത്തിയതിനെതിരെ രൂക്ഷ വിമര്ശനവുമായി ജോസ് കെ. മാണി എംപി. രാജ്യത്തിനകത്ത് തിരുവസ്ത്രം ഉപയോഗിച്ച് സഞ്ചരിക്കാനാകാത്ത അവസ്ഥ
മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെങ്കിലും മുഹമ്മദ് റിയാസിന്റെ കേന്ദ്രകമ്മിറ്റി മോഹം നടന്നേക്കില്ല. ഇ.പി ജയരാജനും കെ.കെ.ശൈലജയും പിബിയിലേയ്ക്ക് പരിഗണനയില്. ദിനേശൻ പുത്തലത്തും ടി.പി. രാമകൃഷ്ണനും സിസിയിലേയ്ക്ക് സാധ്യത. എംഎ ബേബിയെ ജനറല് സെക്രട്ടറിയാക്കാന് കാമ്പയില് നയിച്ച് മന്ത്രി പി രാജീവ് രംഗത്ത്. ബംഗാള് ഘടകവും ബേബിയെ പിന്തുണച്ചു. ഇനിയെല്ലാം നാളെയാറിയാം
മുനമ്പം ജനതയ്ക്ക് എതിരെ വോട്ടു ചെയ്യാന് പാര്ട്ടി കോണ്ഗ്രസില് പങ്കെടുക്കാതെ സിപിഎം എംപിമാര് ഡല്ഹിയിലേക്ക് ! പാര്ട്ടി കോണ്ഗ്രസിന് എത്തിയ എംപിമാരെ മടക്കിയയച്ചത് മുസ്ലീം സംഘടനകളുടെ സമ്മര്ദ്ദത്തിന് പിന്നാലെയെന്ന് സൂചന. വഖഫ് ബില്ലിലൂടെ രാഷ്ട്രീയ പാര്ട്ടികളുടെ തനിനിറം പുറത്തുവരുമ്പോള്
ഇന്ത്യയില് സിപിഎമ്മിനെ ഇനി ആര് നയിക്കും. ഉത്തരം മധുരയിലെ പാര്ട്ടി കോണ്ഗ്രസിലുണ്ടാവും. പ്രായപരിധിയില് ഇളവ് നല്കിയാല് ഏറ്റവും സാദ്ധ്യത വൃന്ദാ കാരാട്ടിന്. സര്പ്രൈസ് സെക്രട്ടറിയായി കര്ഷക നേതാവ് അശോക് ധാവ്ളെയും വന്നേക്കാം. കേരളത്തില് നിന്ന് എംഎ ബേബിയും എ വിജയരാഘവനും സാദ്ധ്യതാ പട്ടികയില്. 75 കഴിഞ്ഞവരെ കൂട്ടത്തോടെ വിരമിപ്പിച്ചാല് നേതൃനിരയില് വിടവുണ്ടാവും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/10/06/narendra-modi-amit-shah-2025-10-06-18-53-11.jpg)
/sathyam/media/media_files/2025/10/06/narendra-modi-amit-shah-2025-10-06-18-53-11.jpg)
/sathyam/media/media_files/2025/09/15/inauguration-3-2025-09-15-16-01-48.jpg)
/sathyam/media/media_files/2025/09/12/hrds-india-2025-09-12-17-22-44.jpg)
/sathyam/media/media_files/2025/07/30/dk-brijesh-2025-07-30-20-29-28.jpg)
/sathyam/media/media_files/2025/07/30/jose-k-mani-raipur-visit-2025-07-30-16-35-36.jpg)
/sathyam/media/media_files/2025/07/19/amrutha-viswa-vidyapeed-2025-07-19-17-49-48.jpg)
/sathyam/media/media_files/2025/04/05/LTGBd3n7mK0F9kJ7HEH5.jpg)
/sathyam/media/media_files/2025/04/01/YZWsU5TwzHbvD0GGqLUg.jpg)
/sathyam/media/media_files/2025/03/31/AwoOaCWDGJgc5NrjKoDK.jpg)