Advertisment

കടലിന് അരികെ പിറന്നാൾ ആഘോഷവുമായി ജയസൂര്യയുടെ വേദമോൾ

author-image
ഫിലിം ഡസ്ക്
New Update

ജയസൂര്യയുടെ മകൾ വേദയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മകളുടെ പിറന്നാൾ

ആഘോഷമാക്കിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അടുത്ത കുടുംബാം​ഗങ്ങൾക്കൊപ്പമായിരുന്നു ആഘോഷം.

Advertisment

publive-image

നീല നിറത്തിലുള്ള ലോങ് ഫ്രോക്കിൽ അതിസുന്ദരിയായിരുന്നു വേദ. കടലിന്റെ തീമിലായിരുന്നു പിറന്നാൾ ആഘോഷം.ചെറായിലെ ബീച്ചിനോട് ചേർന്നുള്ള റിസോർട്ടിൽ വച്ചായിരുന്നു ആഘോഷം.

കടലിനെ പശ്ചാത്തലമാക്കിയുള്ള മനോഹരമായ ചിത്രങ്ങൾ സംവിധായകൻ അനീഷ് ഉപാസനയാണ് പകർത്തിയത്.സരിത ജയസൂര്യ തന്നെയാണ് മകളുടെ പിറന്നാൾ വസ്ത്രം ഡിസൈൻ ചെയ്തത്. കൂടാതെ കുടുംബം ഒന്നടങ്കം ഒരേ പോലുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്. സരിതയുടെ അമ്മയും സഹോദരി ഭർത്താവും പിറന്നാൾ ആഘോഷിക്കാനുണ്ടായിരുന്നു.

jayasurya daughter
Advertisment