Advertisment

അനുമതിയില്ലാതെ പരിപാടി നടത്തി....പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ഴോണ്‍ ഡ്രീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...ഴോണിന്റെ കസ്റ്റഡിയില്‍ ആശങ്കയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ഴോണ്‍ ഡ്രീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാര്‍ഖണ്ഡില്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് പൊലീസ് നടപടി.

publive-image

അനുമതിയില്ലാതെ പരിപാടി നടത്തിയതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഴോണിന്റെ കസ്റ്റഡിയില്‍ ആശങ്കയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

Advertisment