Advertisment

നിലംപറയിൽ റോഡ് ഷോ നടത്തി ട്വന്റി 20 സ്ഥാനാർഥി ജോ ജോസഫ്

New Update

publive-image

കോതമംഗലം: നിലംപറയിൽ റോഡ് ഷോയിലൂടെ പ്രചാരണം നടത്തി മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർഥി ഡോ. ജോ ജോസഫ്. യുവാക്കളടക്കമുള്ള പ്രദേശവാസികൾ പ്രവർത്തകർക്കൊപ്പം ബൈക്ക് റാലിയിൽ പങ്കെടുത്തു.

കട-കമ്പോളങ്ങളിലെ തൊഴിലാളികളും നാട്ടുകാരും സ്ഥാനാർത്ഥിയെ സ്വീകരിച്ചു. തുടർന്ന് സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങൾ, ഓട്ടോ സ്റ്റാൻഡുകൾ, ചുമട്ടുതൊഴിലാളി കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും വോട്ടഭ്യർത്ഥിച്ചു എത്തി.

twenty 20
Advertisment