Advertisment

എല്ലായിടത്തും സ്വര്‍ണ്ണത്തിനും മഞ്ഞ നിറമാണ് , എന്നാല്‍ കേരളത്തില്‍ അതിന് ചുവപ്പ് നിറം: ജെ പി നദ്ദ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡെൽഹി: സ്വര്‍ണ്ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ. എല്ലായിടത്തും സ്വര്‍ണ്ണത്തിനും മഞ്ഞ നിറമാണ് എന്നാല്‍ കേരളത്തില്‍ അതിന് ചുവപ്പ് നിറമാണെന്നും നദ്ദ പരിഹസിച്ചു. ഐ ടി ഉദ്യോഗസ്ഥരും കേരളാ മുഖ്യമന്ത്രിയുടെ പേഴ്‌സണന്‍ സെക്രട്ടറിയും തമ്മിലുള്ള ബന്ധം എന്തെന്ന് വ്യക്തമാക്കണമെന്നും നദ്ദ പറഞ്ഞു. ട്വിറ്ററിലൂടെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ നദ്ദ വിമര്‍ശനം ഉന്നയിച്ചത്.

Advertisment