Advertisment

മുന്‍ സിബിഐ ജോയിന്‍റ് ഡയറക്ടര്‍ കെ. മാധവന്‍ അന്തരിച്ചു

New Update

ന്യൂഡല്‍ഹി: മുന്‍ സിബിഐ ജോയിന്‍റ് ഡയറക്ടര്‍ കെ. മാധവന്‍ (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 12.15ന് ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം.

publive-image

തിരുവില്വാമല കൊല്ലാക്കല്‍ കുടുംബാംഗമാണ് ഇദ്ദേഹം.ഭാര്യ വസന്ത മാധവന്‍. മക്കള്‍: അനുരാധ കുറുപ്പ്. സംഗീത മേനോന്‍.

k madhavannair death
Advertisment