Advertisment

രാജ്യത്തിന്‍റെ പൈതൃകം സംരക്ഷിക്കണം : കബീർ മാസ്റ്റർ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  ജനാധിപത്യത്തിനും മതേതരത്തിനും അടിത്തറ പാകിയ മഹാത്മാ ഗാന്ധിയുടെ പൈതൃകം രാജ്യം സംരക്ഷിക്കണമെന്ന് ഗാന്ധി ദർശൻ സമിതിയുടെ സംസ്ഥാന അധ്യക്ഷൻ വി.സി. കബീർ മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

publive-image

ഒലവക്കോട് നടന്ന സ്വാതന്ത്ര ദിനാഘോഷത്തിൽ നിയോജക മണ്ഡലം ചെയർമാൻ അസീസ് മാസ്റ്റർ പതാക ഉയർത്തി. കെ.വി. ലാൽ, രാധാ ശിവദാസ് , ആഷിക്, ഷാജി, മോനു പ്പ തുടങ്ങിയവർ സംസാരിച്ചു.

kabeer master
Advertisment