Advertisment

കല കുവൈറ്റിന്‍റെ എട്ടാമത്തെ ചാർട്ടേഡ് വിമാനം ആഗസ്റ്റ് 21ന് കൊച്ചിയ്ക്ക് , രജിസ്ട്രേഷൻ തുടരുന്നു

New Update

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നും നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് വേണ്ടി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ചാർട്ട്‌ ചെയ്യുന്ന എട്ടാമത്തെ വിമാനം ആഗസ്റ്റ് 21 ന് കൊച്ചിയ്ക്ക് യാത്രയാവും.

Advertisment

publive-image

ടിക്കറ്റ് നിരക്കായി ഇക്കോണമി ക്ലാസ്സിനു 115 ദിനാറാണു ഈടാക്കുന്നത്. എല്ലാ യാത്രക്കാർക്കും കല കുവൈറ്റ് സൗജന്യമായി PPE കിറ്റ് നൽകും. യാത്ര ചെയ്യുവാൻ താൽപ്പര്യമുള്ളവർ www.kalakuwait.com എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തു രജിസ്ട്രേഷൻ നടപടികൾ ഉറപ്പുവരുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു .

രജിസ്ട്രേഷനുമായ്‌ ബന്ധപ്പെട്ട സംശയങ്ങൾക്ക്‌ 60778686, 97683397 എന്നീ നമ്പറുകളിലും, കൂടുതൽ വിവരങ്ങൾക്ക് 66627600, 94013575, 50336681 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

KALAKUWAI
Advertisment