Advertisment

കമലേഷ്​ തിവാരിയുടെ കൊലപാതകത്തില്‍ ബി.ജെ.പി നേതാവിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് മാതാവ്​

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലഖ്​നോ: കമലേഷ്​ തിവാരിയുടെ കൊലപാതകത്തില്‍ ബി.ജെ.പി നേതാവിന്​​ പങ്കുണ്ടെന്ന ആരോപണവുമായി മാതാവ്​.

Advertisment

publive-image

ശിവകുമാര്‍ ഗുപ്​തക്ക്​ കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ്​ ആരോപണം. ഇതുമായി ബന്ധപ്പെട്ട്​ അന്വേഷണം നടത്തണമെന്നാണ്​ കമലേഷിന്‍റെ മാതാവ്​ ആവശ്യപ്പെടുന്നത്​.

ശിവകുമാര്‍ ഗുപ്​തയാണ്​ മകന്‍റെ മരണത്തിന്​ ഉത്തരവാദി. ഇയാളെ ​പൊലീസ്​ ചോദ്യം ചെയ്​താല്‍ സത്യം പുറത്ത്​ വരും. തത്തേരി ഏരിയയിലാണ്​ ശിവകുമാര്‍ താമസിക്കുന്നത്​. ശിവകുമാറും ക​മലേഷുമായി സ്ഥലതര്‍ക്കം നിലനിന്നിരുന്നതായും അവര്‍ പറഞ്ഞു.

Advertisment