Advertisment

യാത്ര ചെയ്യാൻ കഴിയാത്തപ്പോൾ, ഓർമകളിലൂടെ ജീവിക്കുന്നു. അതുകൊണ്ടാണ് ഓർമകൾ പ്രത്യേകമായിരിക്കുന്നുവെന്ന് കനിഹ

author-image
ഫിലിം ഡസ്ക്
New Update

രാജ്യം കൊവിഡ് വ്യാപന ഭീഷണിയിൽ ഇരിക്കെ പലയിടത്തും ലോക്ക് ഡൗണുമാണ്. കൊവിഡ് ബാധിച്ചുള്ള മരണം ആശങ്കയുണ്ടാക്കുന്നുണ്ട്. യാത്രകള്‍ ചെയ്യാൻ കഴിയാത്തതില്‍ നിരാശപ്പെടുന്നവരോട് ഓര്‍മകളെ കുറിച്ചാണ് കനിഹ പറയുന്നത്.

publive-image

യാത്ര ചെയ്യാൻ കഴിയാത്തപ്പോൾ, ഓർമകളിലൂടെ ജീവിക്കുന്നു. അതുകൊണ്ടാണ് ഓർമകൾ പ്രത്യേകമായിരിക്കുന്നത് എന്നുമാണ് ഫോട്ടോ പങ്കുവെച്ച് കനിഹ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണ്കനിഹ പങ്കുവെച്ചിരിക്കുന്നത്.

kaniha
Advertisment