Advertisment

കണ്ണേഴത്ത് കുടുംബ സമിതി വാർഷിക പൊതുയോഗവും കുടുംബ സംഗമവും സെപ്തംബർ 11ന്

New Update

കൊടുങ്ങല്ലൂര്‍ : കണ്ണേഴ്ത്ത് കുടുംബ സമിതിയുടെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും 2019 സെപ്റ്റംബർ 11ന് ബുധനാഴ്ച്ച  കൊടുങ്ങല്ലൂർ മുനിസിപ്പൽ ഹാളിൽ വെച്ച് നടക്കും

Advertisment

publive-image

രാവിലെ 9 ന് രജിസ്ട്രേഷൻ തുടങ്ങി 9.30 മുതൽ വൈകിട്ട് 5 മണി വരെ  വിവിധ പരിപാടികള്‍ നടക്കും  ജനപ്രതിനിധികളായ എം.പി.  ബെന്നി ബെഹനാൻ എം.എല്‍ എ , വി.ആർ സുനിൽ കുമാർ, മുനിസിപ്പൽ ചെയർമാൻ കെ.ആർ ജൈത്രൻ തുടങ്ങി യവര്‍ പങ്കെടുക്കും

കുടുംബ സംഗമത്തിൽ വെച്ച് പ്രവാര്‍ത്താളയവും മഴക്കെ ടുതിയും മൂലം ദുരിതം അനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണേഴത്ത് കുടുംബ സമിതിയുടെ ഫണ്ട് സ്ഥലം എം എല്‍ എ ക്ക് കൈമാറും .

2018, 2019 എന്നീ വർഷത്തിലെ SSLC, +2 പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കണ്ണേഴ്ത്ത് കുടുംബ ബത്തിലെ കുട്ടികൾക്ക് മരണപ്പെട്ട കണ്ണേഴത്ത് അബ്ദുൽ ജബ്ബാർ ,ഖദീജ എന്നിവരുടെ പേരിൽ വിദ്യാഭ്യാസ സഹായം ( Educational endowment) നൽകുമെന്ന് കണ്ണേഴ്ത്ത് കുടുംബ സമിതി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Advertisment