Advertisment

പ്രമുഖ സീരിയല്‍ നടന്‍ മരിച്ച നിലയില്‍

author-image
ഫിലിം ഡസ്ക്
New Update

ടെലിവിഷന്‍ താരം കരണ്‍ പരഞ്ജപ്പേ (26) മരിച്ച നിലയില്‍. മുംബൈയിലെ വസതിയില്‍ ഞായറാഴ്ചയാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

publive-image

അമ്മയാണ് നടന്‍ മരിച്ച വിവരം സ്ഥിരീകരിക്കുന്നത് മരണകാരണം എന്താണെന്ന് വ്യക്തമല്ല. സഹതാരങ്ങളാണ് കരണിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. നടന്റെ വിയോഗം സീരിയല്‍ ലോകത്തിന് കടുത്ത ഞെട്ടലായിട്ടുണ്ട്.

ദില്‍ മില്‍ ഗയെ എന്ന പരമ്പരയിലെ ജിഗ്‌നേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.

Advertisment