Advertisment

കരിങ്കൽ ക്വാറി ജനങ്ങൾക്ക് ഭീഷണി ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി

New Update

ഒറ്റപ്പാലം: വരോട് നാലാംമൈൽ മെറ്റൽ മെറ്റാലിക് അനധികൃത കരിങ്കൽ ക്വാറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പരിസ്ഥിതിലോല പ്രദേശമായ അനങ്ങൻമലയടിവാരത്ത് ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി അടച്ചുപൂട്ടണമെന്ന ആവശ്യവുമായി ഒറ്റപ്പാലം നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തി.

publive-image

സമരം ഡോക്ടർ പി. സരിൻ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി അധ്യക്ഷൻ മൻസൂർ,വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനാ നേതാക്കൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

karikkal quary5
Advertisment