Advertisment

കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കർണ്ണാടക ക്രിക്കറ്റ്‌ അസോസിയേഷൻ

New Update

 

Advertisment

publive-image

ലോകത്താകമാനം കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ സംഭാവന നല്‍കി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍.

കഴിഞ്ഞ ദിവസം ബി.സി.സി.ഐ 51 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഭവനയുമായി രംഗത്തെത്തിയത്. ഇതില്‍ 50 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 50 ലക്ഷം രൂപ കര്‍ണാടക സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കുമാണ് സംഭാവന നല്‍കിയത്.

womens cricket pt usha sports award
Advertisment