Advertisment

കരുണ്‍ നായര്‍ കൊവിഡ് മുക്തനായി; ഐപിഎല്ലില്‍ കളിക്കും

New Update

publive-image

ബെംഗളൂരു: ക്രിക്കറ്റ് താരം കരുണ്‍ നായര്‍ കൊവിഡ് മുക്തനായി. രോഗം സ്ഥിരീകരിച്ച താരം ഐസൊലേഷനില്‍ കഴിയുകയായിരുന്നു. രോഗമുക്തനായതോടെ ഈ വര്‍ഷത്തെ ഐപിഎല്ലിലും കരുണ്‍ പങ്കെടുക്കും. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരമാണ് കരുണ്‍ നായര്‍.

Advertisment