Advertisment

അഗതികൾക്കൊരു കാരുണ്യ സ്പർശം;റംസാൻ കിറ്റ് വിതരണം നഗരസഭ മുൻ അംഗം കെ.കെ.കാ ജാ ഹുസൈൻ ഉദ്ഘാടനം നിര്‍വ്വഹിച്ചു

New Update

പാലക്കാട്: പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കാരുണ്യ സ്പർശം കൂട്ടായ്മയുടെ നേതൃത്വത്തിൽ റംസാൻ കിറ്റ് വിതരണം തുടങ്ങി.നഗരസഭ മുൻ അംഗം കെ.കെ.കാ ജാ ഹുസൈൻ ഉദ്ഘാടനം ചെയ്തു.

publive-image

ഗ്രൂപ്പ് അഡ്മിൻ കെ.എ. സഖീല, വി.ജെ. നികൊളോസ് ,സി 'ഭാസ്കരൻ ,എം 'പരമശിവൻ, ബി.ഹനീഫ, പി എച്ച് 'മറിയ, ടി.എച്ച്.ഷൗക്കത്തലി, കെ.എ.സുനീർ, എന്നിവർ സംബന്ധിച്ചു. ലോക്ക് ഡൗൺ കാലത്ത് ഈ വാട്ട്സപ്പ് കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ അമ്പതിൽപരം കൂടുoബങ്ങൾക്ക് അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റ് നൽകിയിരുന്നു. അർഹതപ്പെട്ടവർക്ക് കിറ്റുകൾ ഇനിയും നൽകാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി - കെ.കെ.കാ ജാ ഹുസൈൻ പറഞ്ഞു.

Advertisment