Advertisment

കെ.സി.വൈ.എൽ തലമുറകളുടെ സം​ഗമത്തിന് ടൊറന്റോയിലെ രജിസ്ട്രേഷൻ കിക്കോഫ് ഉദ്ഘാടനം നടന്നു

author-image
admin
Updated On
New Update

2019 നവംബർ 1,2,3, തീയതികളിൽ ചിക്കാ​ഗോയിൽ വെച്ച് അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന കെ.സി.വൈ.എൽ തലമുറകളുടെ സം​ഗമത്തിന് ടൊറന്റോയിലെ രജിസ്ട്രേഷൻ കിക്കോഫ് വികാരി ജനറാൾ ഫാ. പത്രോസ് ചമ്പക്കര ഷിനു മുളയാനിക്കലിന് നൽകി ഉദ്ഘാടനം ചെയ്യുന്നു.

publive-image

റിജോ മങ്ങാടൻ, ആഷ്ലി അഴകുളം, പീറ്റർ മഠത്തിൽ പറമ്പിൽ, സാജു കണ്ണമ്പള്ളി, ജോൺ അരയത്ത്, ജോബി വലിയ പുത്തൻപുര, എന്നിവർ സമീപം.

Advertisment