Advertisment

ഗാരി ഹൂപ്പറും ഫാക്കുണ്ടോയുമുള്‍പ്പെടെയുള്ള ആറു വിദേശതാരങ്ങളെയും കേരള ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കി

New Update

publive-image

Advertisment
കേരള ബ്ലാസ്റ്റേഴ്‌സ് പങ്കുവച്ച ചിത്രം

കൊച്ചി: കഴിഞ്ഞ സീസണിലെ ആറു വിദേശതാരങ്ങളെയും കേരള ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കി. വിന്‍സെന്റെ ഗോമസ്, ഗാരി ഹൂപ്പര്‍, ഫാക്കുണ്ടോ പെരേര, ജോര്‍ദാന്‍ മുറെ, ബക്കാരി കോണ്‍സ കോസ്റ്റ് നമോന്യുസു എന്നിവരെയാണ് ഒഴിവാക്കിയത്. ഇതോടെ പുതിയ സീസണിലും ബ്ലാസ്റ്റേഴ്‌സ് പുതുമുഖങ്ങളുമായിട്ടാകും കളത്തിലിറങ്ങുക.

Advertisment