Advertisment

ഈദ് സ്‌പെഷ്യല്‍ ബിരിയാണി വൈവിധ്യങ്ങളുമായി മാടിവിളിച്ച് കേരള എക്‌സ്പ്രസ്‌

New Update

publive-image

കുവൈറ്റ്: ഈദ് ആഘോഷം കെങ്കേമമാക്കാന്‍ ബിരിയാണി വൈവിധ്യങ്ങള്‍ ഒരുക്കി കേരള എക്‌സ്പ്രസ് റെസ്റ്റോറന്റ്. പെരുന്നാള്‍ ബിരിയാണികള്‍-ബീഫ് ബിരിയാണി, ചിക്കന്‍ ബിരിയാണി, മട്ടന്‍ ബിരിയാണി, ഫിഷ് ബിരിയാണി, ചെമ്മീന്‍ ബിരിയാണി, കാട ബിരിയാണി, കടല്‍ക്കൂട്ട് ബിരിയാണി, ചിക്കന്‍ ഫ്രൈഡ് ബിരിയാണി എന്നിവയാണ് ഒരുക്കുന്നത്. ഹോം ഡെലിവറി ലഭ്യമാണ്.

Advertisment