Advertisment

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റ് മലമ്പുഴ ഇലക്ട്രിസിറ്റി ബോർഡ് ഓഫീസിനുമുന്നിൽ ധർണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റ് മലമ്പുഴ ഇലക്ട്രിസിറ്റി ബോർഡ് ഓഫീസിനുമുന്നിൽ ധർണ നടത്തി. ഈ കൊറോണ കാലത്ത് വ്യാപാരികൾ അനുഭവിക്കുന്ന കഷ്ടതകൾ ദിവസങ്ങളോളം കടകളടച്ച് വീട്ടിൽ ഇരിക്കേണ്ടി വന്ന അവസ്ഥയിൽ വ്യാപാരി കുടുംബങ്ങൾക്ക് ഒരുപാട് നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്.

publive-image

അതിനിടയിലാണ് കെഎസ്ഇബിയുടെ ഇരുട്ടടി പോലത്തെ ബില്ലുകളാണ് വ്യാപാരികൾക്ക് കിട്ടിയിരിക്കുന്നത് ബിൽ തുക കുറച്ചു തരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന പ്രസിഡൻറ് ആഹ്വാനപ്രകാരം നടത്തിയ ധർണ മലമ്പുഴ യൂണിറ്റ് പ്രസിഡൻറ് എം സുരേഷ് കുമാർ ഔപചാരികമായി ഉദ്ഘാടനം ചെയ്തു .സമരത്തിൽ അപ്പുക്കുട്ടൻ ഉദയൻ lj ഇബ്രാഹിം ഗംഗാധരൻ എന്നിവരും പങ്കെടുത്തു സംസാരിച്ചു

kerala malampuzha unit
Advertisment