Advertisment

അഡൂർ സ്ക്കൂളിന്റെ ചിത്രം വരച്ച പ്രജ്ജ്വലിനെ അഡൂർ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥികൾ മൊമെന്റോയും ക്യാഷ് അവാർഡും സമ്മാനമായി നല്‍കി

author-image
admin
New Update

അഡൂർ:  അവൻ വരച്ച ചിത്രത്തിന് താഴെ അവർ ഇങ്ങനെ കറിച്ചുവെച്ചു; "പ്രജ്ജ്വൽ.... വിരലുകളിൽ വിസ്മയം ഒളിപ്പിച്ച പ്രിയ കൂട്ടുകാരാ. അഡൂർ സ്കൂളിന്റെ പുറം കാഴ്ച്ചകൾക്ക് പെൻസിൽ മുനകൾ കൊണ്ട് ജീവൻ നൽകിയ നീ ഞങ്ങളെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞല്ലോടാ മോനെ..."

Advertisment

publive-image

എപ്പോഴും കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകി അവർ തിരിച്ച് പോയി... OSA പ്രസിഡന്റ് ഗംഗാധരൻ കാൻത്തടുക്ക, സെക്രട്ടറി സലാം മാസ്റ്റർ, ഹെഡ്മാസ്റ്റർ അനീസ് ജി മൂസാൻ,പൂർവ്വ വിദ്യാർത്ഥികളായ ഹരീഷ് മാസ്റ്റർ, റഹീം അഡൂർ, പ്രണവ് അഡൂർ, ഉദയ ദേവറഡുക്ക, സ്റ്റാഫ് സെക്രട്ടറി രാജാറാം മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

publive-image

Advertisment