‘നിങ്ങളില്ലാതാക്കിക്കൊണ്ടിരിക്കുന്നത് ഞങ്ങളിലെ വിശ്വാസത്തെയാണ്. മാറ്റിയെടുക്കുന്നത് സഭയുടെ മുഖച്ഛായയാണ്’ – സഭയിലെ പരസ്യ വിഴുപ്പലക്കലുകള്‍ക്കെതിരെ ആഞ്ഞടിച്ച് ഐസിവൈഎം മുന്‍ ദേശീയ ജനറല്‍സെക്രട്ടറിയുടെ വീഡിയോ

Friday, March 16, 2018

‘നിങ്ങളില്ലാതാക്കിക്കൊണ്ടിരിക്കുന്നത് ഞങ്ങളിലെ വിശ്വാസത്തെയാണ്. മാറ്റിയെടുക്കുന്നത് സഭയുടെ മുഖച്ഛായയാണ്’ – സഭയിലെ പരസ്യ വിഴുപ്പലക്കലുകള്‍ക്കെതിരെ ആഞ്ഞടിച്ച് ഐസിവൈഎം മുന്‍ ദേശീയ ജനറല്‍സെക്രട്ടറിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

സഭയില്‍ വളരുന്ന കച്ചവടവെറിയും ആഡംബര ഭ്രമവും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് വൈദികരിലെ വിശ്വാസ പ്രഘോഷണത്തെ ആണെന്നും ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റ് ദേശീയ ജനറല്‍സെക്രട്ടറി ജോയ്സ് മേരി ആന്റണി ലൈവ് വീഡിയോയില്‍ പ്രതികരിച്ചു. കോട്ടയം – കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഈ മുന്‍ ഐ സി വൈ എം ഭാരവാഹി കുടുംബ ജീവിതം നയിക്കുകയാണ്.

×