Advertisment

അർജ്ജുനൻ മാസ്റ്റർ കലാകേരളത്തിന്‍റെ അഭിമാനം: കെ. ബാബു

New Update

തിരുവനന്തപുരം:  നിത്യഹരിത ഗാനങ്ങളുടെ രാജശില്പിയായ പ്രശസ്ത സംഗീത സംവിധായകന്‍ എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റർ കലാകേരളത്തിന്‍റെ അഭിമാനമാണെന്ന് മുൻ മന്ത്രി കെ ബാബു.

publive-image

മലയാള സിനിമ ശാഖയെ സമ്പന്നമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച അര്‍ജ്ജുനന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ നിത്യഹരിത ഗാനങ്ങള്‍ അതിന് തെളിവാണ് - കെ ബാബു അനുസ്മരിച്ചു.

Advertisment