Advertisment

കലോത്സവം: സുരക്ഷ ഉറപ്പാക്കിയത് ഹൈടെക് നിരീക്ഷണ സംവിധാനത്തിലൂടെ

New Update

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ സിസിടിവി സ്ഥാപിച്ച് തുടർച്ചയായ ഏഴാം വർഷവും സുരക്ഷയൊരുക്കിയ ഫാബുലസ് ടെക്നോളജി ടീമിനെ അഭിനന്ദിച്ചു. മാനേജിങ് ഡയറക്ടർ റഷാദ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിൽ നിന്നും പ്രശസ്തി പത്രം ഏറ്റുവാങ്ങി.

Advertisment

publive-image

കഴിഞ്ഞ ഏഴു വർഷമായി സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ ഫാബുലസ് ടെക്നോളജിയാണ് നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്. പാലക്കാടാണ് ഫാബുലസ് ടെക്നോളജിയുടെ ആസ്ഥാനം.

കലോത്സവപ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി ഹൈടെക് സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.ആദരം ഏറ്റുവാങ്ങിയറഷാദ്, പുതുനഗരം സ്വദേശിയാണ്.

Advertisment