Advertisment

മലയാളികളായ നവദമ്പതികൾ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ

New Update

publive-image

മുംബൈ: മലയാളികളായ നവദമ്പതികളെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ അജയകുമാർ (34), സുജ (30) എന്നിവരാണ് മരിച്ചത്.

അജയകുമാറിന് രണ്ട് തവണ കൊവിഡ് ബാധിച്ചിരുന്നു. രോ​ഗബാധയെത്തുടർന്ന് കാഴ്ച ശക്തിയും കുറഞ്ഞിരുന്നു. സുജയും കൊവിഡ് ബാധിത ആയിരുന്നു. മാനസിക സമ്മർദ്ദം കാരണമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. 2020 നവംബറിലായിരുന്നു ഇവരുടെ വിവാഹം

NEWS
Advertisment