കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് തിരയുന്നു . ഇയാള്‍ ഒരു ഏഷ്യന്‍ പ്രവാസിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഫിന്റാസിലുള്ള സ്‌പോണ്‍സറുടെ വീട്ടില്‍ നിന്നും അടുക്കള മാലിന്യം പുറത്തുകളയാന്‍ ഇറങ്ങിയ സമയത്താണ് യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത് . യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സ്‌പോണ്‍സറാണ് പൊലീസില്‍ പരാതി നല്‍കിയത്.