Advertisment

ഡ​ല്‍​ഹിയിലെ സം​ഘ​ര്‍​ഷം ട്രം​പി​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള നീ​ക്ക​ത്തിന്‍റെ ഭാഗമെന്ന് കേ​ന്ദ്ര​മ​ന്ത്രി ജി. ​കി​ഷ​ന്‍ റെ​ഡ്ഡി

New Update

ന്യൂ​ഡ​ല്‍​ഹി: വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന്‍റെ പേ​രി​ല്‍ ന​ട​ന്ന സം​ഘ​ര്‍​ഷം യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ജി. ​കി​ഷ​ന്‍ റെ​ഡ്ഡി. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഒ​രു ത​ര​ത്തി​ലും ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ളെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

publive-image

ഇ​ന്ത്യ​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. അ​ക്ര​മ​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന്‍ കൊ​ല്ല​പ്പെ​ടാ​നി​ട​യാ​യ സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ഏ​റ്റെ​ടു​ക്കു​മോ​യെ​ന്നും കേ​ന്ദ്ര സ​ഹ​മ​ന്ത്രി ചോ​ദി​ച്ചു. അ​ക്ര​മം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡോ​ണ​ള്‍​ഡ് ട്രം​പ് ഡ​ല്‍​ഹി​യി​ലെ​ത്താ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം വ്യാ​പി​ച്ച​ത്.

kishan reddy response
Advertisment