Advertisment

കോട്ടയം ജില്ലയില്‍ ഇന്ന് 509 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

New Update

publive-image

കോട്ടയം: ജില്ലയില്‍ ഇന്ന് 509 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 466 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ . ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

കോട്ടയത്ത് ഇന്ന് 239 പേരുടെ ഫലം നെഗറ്റീവ് ആയി. കോട്ടയം ജില്ലയിലെ പായിപ്പാട് (വാര്‍ഡ് 15), വൈക്കം മുന്‍സിപ്പാലിറ്റി (15), കോരുതോട് (9) എന്നീ പ്രദേശങ്ങളെ ഹോട്‌സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കി.

Advertisment