Advertisment

കോട്ടയം നഗരസഭാ മുൻ ചെയർമാൻ സണ്ണി കല്ലൂർ അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കോട്ടയം:കോട്ടയം നഗരസഭാ മുൻ ചെയർമാനും കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സണ്ണി കല്ലൂർ അന്തരിച്ചു. 82 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെഎ ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്‌ച ആയിരുന്നു അന്ത്യം. രണ്ട് തവണ കോട്ടയം നഗരസഭാ മുൻ ചെയർമാനായിരുന്നു. അദ്ദേഹം കോട്ടയം വേളൂർ സ്വദേശിയാണ്.

നഗരസഭാധ്യക്ഷനായിരിക്കെ നഗരത്തെ 100 ദിവസം കൊണ്ടു മാലിന്യവിമുക്‌തമാക്കിയതിന് 2011–ൽ വാണിശേരി ഫൗണ്ടേഷന്റെ പരിസ്‌ഥിതി അവാർഡിനു അർഹനായി.

Advertisment