Advertisment

ഡാര്‍ളിംഗ് ഹന്‍സു വലിയൊരു തമാശക്കാരി മകളുടെ വീഡിയോ പങ്കുവെച്ച് നടന്‍ കൃഷ്ണകുമാര്‍

author-image
ഫിലിം ഡസ്ക്
New Update

തന്റെ മകള്‍ ഹന്‍സികയുടെ തമാശ വീഡിയോ പങ്കുവച്ച്‌ നടനും തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാര്‍.

Advertisment

publive-image

പ്രത്യേക മുഖഭാവങ്ങളും ഫില്‍റ്ററുകളും ചേര്‍ത്തുകൊണ്ട് നിര്‍മിച്ച ഹന്‍സികയുടെ വീഡിയോ ആണ് നടന്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവച്ചത്.

'ഡാര്‍ളിംഗ് ഹന്‍സു വലിയൊരു തമാശക്കാരിയാണ്(ഡാര്‍ളിംഗ് ഹന്‍സു ഈസ് സോ ഫണി)'-എന്നും ഈ വീഡിയോയ്‌ക്കൊപ്പം കൃഷ്ണകുമാര്‍ കുറിച്ചിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Krishna Kumar (@krishnakumar_actor)

krishnakumar
Advertisment