കുവൈത്ത്: അന്തരിച്ച കുവൈത്ത് അമീർ ഷേഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബാ മാനവികത ഉയർത്തിപ്പിടിച്ച ഭരണാധികാരിയായിരുന്നു. ലോകത്ത് എവിടെയും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കൈയയച്ച് സംഭാവന നൽകിയ ഭരണാധികാരി എന്ന നിലയിൽ മനുഷ്യമനസുകളിൽ ഉന്നത സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. ഷെയ്ഖ് സബാഹിന്റെ നിര്യാണത്തിൽ കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കിയ) അനുശോചനം രേഖപ്പെടുത്തുന്നു.