Advertisment

വയനാട്ടില്‍ ഇടതുപക്ഷത്തേക്കാള്‍ ശക്തി കോണ്‍ഗ്രസിനുണ്ട്... വയനാട്ടില്‍ രാഹുല്‍ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഖുശ്‌ബു

New Update

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിക്കാന്‍ കാര്‍ഷിക പ്രശ്‌നം ഉയര്‍ത്തിയുള്ള ഇടത് പ്രചാരണം ഫലം കാണില്ലെന്ന് എഐസിസി വക്താവ് ഖുശ്‌ബു.

publive-image

വയനാട്ടില്‍ ഇടതുപക്ഷത്തേക്കാള്‍ ശക്തി കോണ്‍ഗ്രസിനുണ്ട്. വയനാട്ടില്‍ രാഹുല്‍ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ഖുശ്‌ബു പറഞ്ഞു.

Advertisment