Advertisment

ബന്ധുനിയമനം പ്രതിഷേധക്കാർക്ക് നേരെ പോലീസ് അതിക്രമം കെ എസ് ബ്രിഗേഡ് പ്രതിഷേധിച്ചു .

author-image
admin
New Update

ജിസിസി :മലപ്പുറം എടപ്പാളിൽ മന്ത്രി കെ.ടി ജലീലിന് കരിങ്കൊടി കാണിച്ചതിന് കെ. എസ്‌ ബ്രിഗേഡ് മെംബറും കെ എസ് യു  ജില്ലാ സെക്രട്ടറിയുമായ കണ്ണൻ നമ്പ്യാർക്ക് ഗുരുതരമായി പരിക്ക് അദ്ദേഹത്തെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി പോലീസിന്റെ കിരാത നടപടിക്ക്‌ എതിരെ കെ. എസ് ബ്രിഗേഡ് ഓൺലൈൻ പ്രതിഷേധയോഗം ചേർന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

Advertisment

publive-image

ലാത്തിയും കയ്യൂക്കുംകൊണ്ട് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ആണ് പോലീസ് തീരുമാനമെങ്കിൽ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ചീഫ് അഡ്മിൻ അജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കെ എസ് ബ്രിഗേഡ് മെമ്പർമാർ തിരുമാനമെടുത്തു

സന്തോഷ് കുമാർ ,അഭിത പാപ്പിനിശ്ശേരി കണ്ണൂർ ,സജ്ജാദ് മലപ്പുറം ,തോമസ് കളരിക്കൽ കൊല്ലം ,ഷിബു ,തിരുവനന്തപുരം , ഷാജു പവിത്രൻ, സയ്യിദ് മുണ്ടയാട് ഷൈജു അമ്മാനപാറ,uae  , അനിൽ കുമാർ,നിയാസ് ചെണ്ടയാട് , നൗഷാദ് കിഴുന്ന ഒമാൻ , സുരേഷ് ,അനീഷ് ബാബു ,നിഹാസ് ഖത്തർ രൺദീപ് ,ബിജേഷ് ബാലൻ ബഹറൈൻ ഉണ്ണികൃഷ്ണൻ ,ഫെർണാണ്ടസ് കുവൈറ്റ് ,മുഹമ്മദാലി കൂടാളി ,ഷബ്‌നാസ് ,സമീർ ,റഫീഖ് വെളിയമ്പ്ര സൗദി എന്നിവർ പ്രതിഷേധയോഗത്തിൽ സംസാരിച്ചു.

Advertisment