Advertisment

കുവൈറ്റില്‍ പ്രവാസി മലയാളി നിര്യാതനായി

New Update

കുവൈറ്റ്  : കാസർകോഡ് ബേഡകം അമ്മൻകോട് സ്വദേശി കുഞ്ഞിരാമൻ (61) കുവൈറ്റില്‍ നിര്യാതനായി . ഖാദ്സിയ സ്പോർട്ടിംഗ്‌ ക്ലബ്ബിൽ ജോലി ചെയ്ത്‌ വരികയായിരുന്നു.

publive-image

പത്മിനിയാണ് ഭാര്യ, മകൻ കൃപേഷ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന് വരുന്നു .

Advertisment