Advertisment

കുപ്പായക്കോട് സണ്ണി നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

പുതുപ്പാടി: കുപ്പായക്കോട് മേനമ്പടത്ത് പരേതരായ മാത്യുവിന്‍റെ മകൻ സണ്ണി(57) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് 2.30 ന് ഈസ്റ്റ് കുപ്പായക്കോട് വീട്ടിൽ നിന്ന് ആരംഭിക്കും.

Advertisment

publive-image

കണ്ണോത്ത് സെ.മേരീസ് പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം കണ്ണോത്ത് സെ.മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

അമ്മ :മറിയക്കുട്ടി ,ഭാര്യ : പൂവാറംതോട് പ്രാവിടകുന്നേൽ കൊച്ചുറാണി.മകൻ: സച്ചിൻ(ദുബായ്),

മരുമകൾ: മെറ്റിൽഡ പുലയൻപറമ്പിൽ കോടഞ്ചേരി.

Advertisment