Advertisment

കേരള പ്രവാസി കോൺഗ്രസ്‌ എം അയർലണ്ട് സെക്രട്ടറി ജോയ്സ് വട്ടംകുഴിയുടെ പിതാവ് വി ഡി ജോസഫ് നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കുറവിലങ്ങാട് : കേരള പ്രവാസി കോൺഗ്രസ്‌ എം അയർലണ്ട് സെക്രട്ടറി ജോയ്സ് വട്ടംകുഴിയുടെ പിതാവ് വി ഡി ജോസഫ് (ജോസഫ്-82,(റിട്ട. അധ്യാപകൻ, കൂത്താട്ടുകുളം ഗവ. ഹയർ സെക്കന്ററി സ്കൂൾ) നിര്യാതനായി. സംസ്കാരം പിന്നീട്.

Advertisment

publive-image

ഭാര്യ റോസമ്മ കൊഴുവനാൽ മൈലാടിയിൽ കുടുംബാംഗമാണ്. മക്കൾ : അയർലണ്ട് മലയാളികളായ ജോയ്സ്,(താലാ ഹോസ്പിറ്റൽ ) കേരള പ്രവാസി കോൺഗ്രസ്‌ എം അയർലണ്ട് സെക്രട്ടറി ബിജു (വിശ്വാസ് ഫുഡ്സ് ), ബിനു, ഷൈനി സന്തോഷ്‌ ( തിരുവനന്തപുരം ) ബിജിമോൾ സോണി ( രാമപുരം ).

മരുമക്കൾ :സന്തോഷ്‌ (തിരുവനന്തപുരം), റെക്സി ജോയ്സ് (താല ഹോസ്പിറ്റൽ അയർലണ്ട് ), ജീബ ബിജു ( താല ഹോസ്പിറ്റൽ അയർലണ്ട് ), സിമി ബിനു (യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ലിമെറിക്ക്, അയർലണ്ട് )സോണി ( വിശ്വാസ് ഫുഡ്സ്, രാമപുരം ).

ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്മെന്റ് പ്രസിഡണ്ട്‌ സെറീന ജോയ്സ് കൊച്ചുമകളാണ്.

Advertisment