Advertisment

കുവൈറ്റില്‍ പ്രവാസിയായിരുന്ന കുരുവിള ജോര്‍ജ് അന്തരിച്ചു

New Update

publive-image

Advertisment

കോട്ടയം: കുവൈറ്റിലെ മുന്‍ പ്രവാസി മലയാളി കുരുവിള ജോര്‍ജ് (53) അന്തരിച്ചു. കോട്ടയം പൂവന്തുരുത്ത് സ്വദേശിയാണ്.

കുവൈറ്റ് എച്ച്.ഒ.ടി കമ്പനിയിലെ വെല്‍ഹെഡ് മെയിന്റനന്‍സില്‍ ദീര്‍ഘകാലം ഫോര്‍മാനായിരുന്നു.

ഭാര്യ മിനി. രണ്ടു മക്കളുണ്ട്. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന് വേണ്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.

Advertisment