Advertisment

മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന അബ്ബാസിയയില്‍ ക്രിസ്തുമസ് രാവിൽ അലങ്കാര ദീപങ്ങൾ മിഴിതുറന്നു

New Update

ക്രിസ്തുമസ് ദിനത്തില്‍ കുവൈറ്റിലെ ദേവാലയങ്ങളില്‍ തിരുകര്‍മ്മത്തിന് വിലക്ക് , ഷോപ്പിങ്ങ് മാളുകളില്‍ സുരക്ഷ ശക്തമാക്കുന്നതിനിടയിലും മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന അബ്ബാസിയയില്‍ ക്രിസ്തുമസ് രാവിൽ അലങ്കാര ദീപങ്ങൾ മിഴിതുറന്നു.

Advertisment

publive-image

ഒരു വർഷത്തെ നൊമ്പരങ്ങൾക്കും, കാത്തിരുപ്പുകൾക്കും, ഇല്ലായ്മകൾക്കും ശേഷം അബ്ബാസിയയിൽ ദീപം തെളിഞ്ഞിരിക്കുന്നത്.

publive-image

kuwait abbasiy
Advertisment