Advertisment

കുവൈറ്റിലെ അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റില്‍ വാഹനം മറിഞ്ഞ് യുവതിയ്ക്ക് ഗുരുതര പരിക്ക്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റില്‍ വാഹനം മറിഞ്ഞ് യുവതിയ്ക്ക് ഗുരുതര പരിക്ക് . സംഭവത്തില്‍ യുവതിയുടെ കുട്ടികള്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

 

 

 

kuwait kuwait latest
Advertisment