Advertisment

കുവൈറ്റ്‌ അഹമ്മദി സെന്റ് തോമസ് പള്ളിൽ ഓശാന പെരുന്നാൾ ആഘോഷിച്ചു

author-image
ജിജു മാത്യു
New Update

publive-image

Advertisment

കുവൈറ്റ്‌ : അഹമ്മദി സെന്റ് തോമസ് ഓർത്തഡോക്സ് പഴയ പള്ളിൽ നടന്ന ഓശാന പെരുന്നാൾ ശുശ്രൂഷകൾക്ക് റവ.ഫാദർ ലിറ്റോ ജേക്കബ്, വികാരി റവ.ഫാദർ അനിൽ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.

publive-image

ശനിയാഴ്ച വൈകിട്ട് 7 മുതൽ അഹമ്മദി സെന്റ് പോൾസ് ദേവാലയത്തിൽ വച്ച് നടന്ന പെരുന്നാൾ ശുശ്രൂഷയിൽ നൂറുകണക്കിന് വിശ്വാസികൾ സംബന്ധിച്ചു.

publive-image

ശുശ്രൂഷകളുടെ ഭാഗമായി നടന്ന പ്രദക്ഷിണത്തില്‍ കുരുത്തോലകളേന്തി നൂറുകണക്കിന് വിശ്വാസികളാണ് പങ്കുകൊണ്ടത്.

kuwait
Advertisment