Advertisment

ഈജിപ്ത് എയർവൈസ്‌ വിമാനത്തിൽ യാത്രക്കാരന് മൂർഖൻ പാമ്പിന്‍റെ കടിയേറ്റു. വിമാനം അടിയന്തിരമായി നിലത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി

New Update

publive-image

Advertisment

കുവൈറ്റ് : മിസിരിൽ നിന്ന് പുറപ്പെട്ട ഈജിപ്ത് എയർവൈസ്‌ വിമാനത്തിൽ മൂർഖൻ പാമ്പ് . യാത്രക്കാരുടെ സീറ്റിനു മുകളില്‍ കൂടി ഇരിപ്പിടത്തിലേയ്ക്ക് വന്ന പാമ്പ് ഒരാളെ കടിച്ചു .

ഇതോടെ യാത്രക്കാരന് പ്രാഥമിക ചികിത്സ നല്‍കി വിമാനം അടിയന്തിരമായി തിരിച്ചിറക്കി യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു .

kuwait latest
Advertisment