അന്തര്‍ദേശീയം Middle East & Gulf കുവൈറ്റ് എയര്‍വേയ്‌സ് സൗദി അറേബ്യയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നു ന്യൂസ് ബ്യൂറോ, കുവൈറ്റ് 22 Oct 2020 20:09 IST Follow Us New Update കുവൈറ്റ് സിറ്റി: ഒക്ടോബര്‍ 25 മുതല്‍ സൗദി അറേബ്യയിലെ റിയാദ്, ദമാം, ജിദ്ദ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കുവൈറ്റ് എയര്‍വേയ്‌സ് അറിയിച്ചു. Read More Advertisment Read the Next Article