Advertisment

കുവൈറ്റില്‍ കര്‍ഫ്യൂ ലംഘിച്ചതിന് ഇന്നലെ അറസ്റ്റിലായത് 14 പേര്‍ , ഇവരില്‍ രണ്ട് പേര്‍ പ്രവാസികള്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ കര്‍ഫ്യൂ ലംഘിച്ചതിന് ഇന്നലെ അറസ്റ്റിലായത് 14 പേരെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ രണ്ട് പേര്‍ പ്രവാസികളും ബാക്കിയുള്ളവര്‍ സ്വദേശികളുമാണ്.

publive-image

kuwait kuwait latest
Advertisment