Advertisment

കുവൈറ്റില്‍ 25000 പ്രവാസി എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം

New Update

കുവൈറ്റ് : കുവൈറ്റില്‍ 25000 പ്രവാസി എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കിയെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ വിദേശി എഞ്ചിനീയര്‍മാരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കുവൈറ്റ് എഞ്ചിനിയേഴ്സ് സൊസൈറ്റിയുടെ അംഗീകാരം നിര്‍ബന്ധമാക്കിയിരുന്നു.

publive-image

ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എഞ്ചിനീയറിങ് ബിരുദങ്ങള്‍ക്ക് അംഗീകാരം നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് 25,000 എഞ്ചിനീയര്‍മാരുടെ ബിരുദങ്ങള്‍ പരിശോധിച്ച് അംഗീകരിച്ചിരിക്കുന്നത്.

kuwait kuwait latest
Advertisment