Advertisment

കുവൈറ്റില്‍ മണി എക്‌സ്‌ചേഞ്ചില്‍ കവര്‍ച്ച നടത്തിയ 25കാരനായ സ്വദേശി യുവാവ് പിടിയില്‍

New Update

കുവൈറ്റ്: കുവൈറ്റില്‍ മണി എക്‌സ്‌ചേഞ്ചില്‍ കവര്‍ച്ച നടത്തിയ 25കാരനായ സ്വദേശി യുവാവ് പിടിയില്‍.

publive-image

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ജഹ്‌റ ഗവര്‍ണറേറ്റിലെ സഅദ് അബ്ദുള്ളയിലെ ഒരു സ്വകാര്യ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ നിന്നുമാണ് യുവാവ് 3000 കെഡി കൊള്ളയടിച്ച് രക്ഷപ്പെട്ടത്. ഇയാളില്‍ നിന്നും മോഷ്ടിച്ച പണത്തിന്റെ പകുതിയും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.

kuwait news
Advertisment